ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ

ശുചിത്വ സന്ദേശവും പ്രതിജ്ഞയും

ചുവർ ചിത്ര സമർപ്പണം ശ്രീ എൻ കെ പ്രേമചന്ദ്രൻ എം പി

ചിത്രകാരന്മാരുടെ കൂട്ടായ്മയായ ആക്രിക്കടയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ചുവരുകളിൽ ഒരുക്കിയ വർണവിസ്മയം

സ്കൂൾ തല ഗണിത ശാസ്ത്ര മേള

NuMats കുണ്ടറ ഉപജില്ലാതലത്തിൽ ജനറൽ വിഭാഗത്തിൽ (Std 6)ഒന്നാം സ്ഥാനം നേടിയ ഭവപ്രിയയ്ക്ക് മാത്സ് ക്ലബ്ബിന്റെ ഉപഹാരം ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ റജി കല്ലംവിള നൽകുന്നു

ഓണാഘോഷം


പ്രളയത്തിനും കോവിഡിനും ശേഷം എത്തിയ ഈ പൊന്നോണക്കാലം കെ ജി വി ഗവ യു പി സ്കൂളിൽ പിടി എ യുടെയും എം പി ടി എയുടെയും ആഭിമുഖ്യത്തിൽ ഗംഭീരമായി ആഘോഷിച്ചു. ഓണക്കളികൾ, കലാപരിപാടികൾ, ഓണസദ്യ എല്ലാം ഒന്നിനൊന്ന് മെച്ചം. ഒപ്പം  രക്ഷിതാക്കളുടെ പങ്കാളിത്തവും, അങ്ങനെ സ്കൂളിന്റെ ഓണാഘോഷം നാടിന്റെ ഉത്സവമായി മാറി.

ഓണാഘോഷം 2022

ഉല്ലാസ ഗണിതം, വായനച്ചങ്ങാത്തം സ്കൂൾ തലം, ക്ലാസ് പിടി എ