Govt orders & Circulars

 

Govt. Orders

GO. No.AbstractDate

നം: ഡി.ജി.ഇ/8784/2023-എച്ച്‌ 2 തീയതി : 22-0/7-2023

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്‌ സ്കൂളുകളില്‍ 2022-23 വര്‍ഷത്തെ പ്രതീക്ഷിത അധിക തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അനുമതി ലഭ്യമാക്കണമെന്ന അപേക്ഷ – സംബന്ധിച്ച്‌

22-07-2023

സ.ഉ.(സാധാ) നം.4192/2023/GEDN തിയതി 20-0/7-2023

എല്‍.എ.സി.എ.ഡി.എസ്‌ – എറണാകുളം ജില്ല – വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ കടമക്കുടി, ജി.വി.എച്ച്‌.എസ്‌.എസ്‌ – ന്‌ സ്കൂള്‍ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നു.

20-07-2023

സ.ഉ.(സാധാ) നം.4146/2023/GEDN തീയതി15-0.7-2023

എല്‍.എ.സി.എ.ഡി.എസ്‌ – തിരുവനന്തപുരം ജില്ല – വര്‍ക്കല നിയോജക മണ്ഡലത്തിലെ വെട്ടൂര്‍ ജി.എച്ച്‌.എസ്‌.എസ്‌, പകല്‍ക്കുറി ജി.എച്ച്‌.എസ്‌.എസ്‌, പള്ളിക്കല്‍ ജി.എച്ച്‌.എസ്‌.എസ്‌, മടവൂര്‍ സി.എന്‍.പി.എസ്‌.ജി.എല്‍.പി.എസ്‌ എന്നീ സ്കൂളുകള്‍ക്ക്‌ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തികരിക്കുന്നതിന്‌ തിരുവനന്തപൂരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നു.

19-07-2023

G.O.(Ms)No.101/2023/GEDN
തീയതി,, 18-07-2023

സംരക്ഷിതാധ്യാപകരെ നിയമിക്കുന്നതിനായി തസ്തിക മാറ്റിവച്ചിട്ടുള്ള സ്കൂളുകളിലെ മറ്റു നിയമനങ്ങളുടെ അംഗീകാരം – കെ.ഇ.ആര്‍ അദ്ധ്യായം XXI, ചട്ടം 7 (5)ലെ വ്യവസ്ഥയ്ക്ക്‌ ഇളവ്‌ നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.


G.O.(Ms)No.95/2023/GEDN തീയതി-07-07-2023

തസ്തിക നിര്‍ണ്ണയം 2022-2023- സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളില്‍ അധിക തസ്തികകള്‍ അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

07-07-2023

നം.എച്ച്‌ 2/5594/22/ഡി.ജി.ഇ പൊതു
തിയ്യതി 07.07.2023

തസ്തികനിര്‍ണ്ണയം – 2022-23 വര്‍ഷത്തെ അധിക ഡിവിഷനും തസ്തികയും അനുവദിക്കുന്നത്‌ – സംബന്ധിച്ച്‌.


സ.ഉ.(സാധാ) നം.3938/2023/൧൧1൮ തീയതി,തിരുവനന്തപൂരം, 04-0/7-2023

എല്‍.എ.സി.എ.ഡി.എസ്‌ – പാലക്കാട്‌ ജില്ല – ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ ബസാര്‍ യു.പി സ്കൂള്‍ തത്തമംഗലം, സര്‍ക്കാര്‍ ജുനിയര്‍ ബേസിക്‌ സ്കൂള്‍ പെരുവെമ്പ്‌ എന്നീ സ്കൂളുകള്‍ക്ക്‌ വാഹനം വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ പാലക്കാട്‌ വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

04-07-2023

സ.ഉ.(സാധാ) നം.3450/2023/GEDN തീയതി, തിരുവനന്തപൂരം, 13-06-2023

പാലക്കാട്‌ ജില്ലയിലെ അനങ്ങനടി എച്ച്‌.എസ്‌.ലെ എച്ച്‌.എസ്‌.ടി./സോഷ്യല്‍ സയന്‍സ്‌ ശ്രീ.രാധാകൃഷ്ണന്‍ പി.യുടെ ചികിത്സാചെലവ്‌ പ്രതിപൂരണം ചെയ്ത്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

03-07-2023

സ.ഉ.(സാധാ) നം.38/77/2023/DGE തീയതി,തിരുവനന്തപൂരം, 30-06-2023

എല്‍.എ.സി.എ.ഡി.എസ്‌ – തിരുവനന്തപുരം ജില്ല – പാറശ്ശാല നിയോജക മണ്ഡലത്തിലെ പൂഴനാട്‌ ജി.എല്‍.പി.എസ്‌ , വെള്ളറട ജി.എല്‍.പി.എസ്‌ എന്നീ സ്കൂളുകള്‍ക്ക്‌ സ്കൂള്‍ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ തിരുവനന്തപൂരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

01-07-2023

സ.ഉ.(സാധാ) നം.3876/2023/DGE തീയതി,തിരുവനന്തപൂരം, 30-06-2023

എല്‍.എ.സി.എ.ഡി.എസ്‌ – തിരുവനന്തപുരം ജില്ല – ചിറയിന്‍കീഴ്‌ നിയോജക മണ്ഡലത്തിലെ ഗവ.യു.പി.എസ്‌ മുടപുരം, ജി.എല്‍.പി.എസ്‌ തോന്നയ്കല്‍, ജി.യു.പി.എസ്‌ പാലവിള എന്നീ സ്കൂളുകള്‍ക്ക്‌ ബസ്‌ വാങ്ങിയ ഇനത്തില്‍ ചെലവായ തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.


സ.ഉ.(സാധാ) നം.3874/2023/dge തീയതി,തിരുവനന്തപൂരം, 30-06-2023

എല്‍.എ.സി.എ.ഡി.എസ്‌ – മലപ്പുറം ജില്ല – പൊന്നാനി നിയോജക മണ്ഡലത്തിലെ വെളിയന്‍കോട്‌ സൌത്ത്‌ ജി.എം.യു.പി.എസ്‌ – ന്‌ വാഹനം വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.


സ.ഉ.(സാധാ) നം.3875/2023/DGE തീയതി,തിരുവനന്തപൂരം, 30-06-2023

എല്‍.എ.സി.എ.ഡി.എസ്‌ – കോഴിക്കോട്‌ ജില്ല – തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ചെമ്പുകടവ്‌ ജി.യു.പി.എസ്‌, കുമ്പാറ ജി.ടി.എല്‍.പി.എസ്‌ എന്നീ സ്കൂളുകള്‍ക്ക്‌ സ്കൂള്‍ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ കോഴിക്കോട്‌ വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.


സ.ഉ.(സാധാ) നം.3884/2023/GEDN തീയതി,തിരുവനന്തപൂരം, 30-06-2023

ജി.യു.പി.എസ്‌ കോങ്ങോടിലെ ജൂനിയര്‍ അറബിക്‌ അധ്യാപകനായ ശ്രീ.ടി.എസ്‌.ഉബൈദമുള്ള – ശുന്യവേതനാവധി അനുവദിച്ച്‌ ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

30-06-2023

സ.ഉ.(കൈ) നം.87/2023/DGE, തീയതി,തിരുവനന്തപുരം, 28-06-2023

എല്‍. പി.എസ്‌.റ്റി/യു.പി.എസ്‌.റ്റി (മലയാളം മീഡിയം) യോഗ്യത – 22.05.2018 ലെ സ.ഉ(കൈ) നം.67/2018/പൊ.വി.വ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ട്രെയിനിംഗ്‌ യോഗ്യത കരസ്ഥമാക്കിയവര്‍ക്കും, കോഴ്സുകള്‍ക്ക്‌ പ്രവേശനം നേടിയവര്‍ക്കും 24. 02.2023ലെ സ.ഉ.(കൈ) നം.19/2023/പൊ. വി.വ ഉത്തരവിന്‌ ഇളവ്‌ നല്‍കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.


സ.ഉ.(സാധാ) നം.3736/2023/3601 തീയതി,തിരുവനന്തപൂരം, 22-06-2023

എല്‍.എ. സി.എ.ഡി.എസ്‌ – തിരുവനന്തപുരം ജില്ല – ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ ആറ്റിങ്ങല്‍ ഗവ.ജി.എച്ച്‌. എസ്‌.എസ്‌ ന്‌ വാഹനം വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ തിരുവനന്തപൂരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

24-06-2023

സ ൭ (കൈ നം.144/0018/പൊ.വി.വ തീയതി, തിരുവനന്തപുരം, 6.10.2018.

കേരള സ്കൂള്‍ കലോത്സവ മാമ്പല്‍ പരിഷ്ടരണം- ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

22-06-2023

സ.ഉ (കൈ! നം.158/2018/പൊവിവ തിരുവനന്തപുരം, തീയതി 12/11/2018

കണ്ണൂര്‍ യൂണിവേഴ്സിറ്റി നടത്തുന്ന ബി.എ ഉറുദു & ഇസ്ലാമിക്‌ ഹിസ്റ്ററി ഡബിള്‍ മെയിന്‍ കോഴ്സ്‌ പാര്‍ട്ട്‌ ടൈം/ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ്‌ ടിച്ചര്‍ (ഉറൂദു),പാര്‍ട്ട്‌ ടൈം/ഫുള്‍ ടൈം എച്ച്‌.എസ്‌. ടി (ഉറുദു) തസ്തികയിലേക്കുള്ള നിയമനത്തിന്‌ അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.


നം.ജെ3/80/2019/പൊവിവ
തീയതി: 20/08/42019

മതിയായ എണ്ണം കുട്ടികളില്ലാത്ത എയ്ഡഡ്‌ വിദ്യാലയങ്ങളിലെ 51 A അവകാശികളുടെ നിയമനം – സംബന്ധിച്ചു്

21-06-2023

നം.ജെ1/180/2019/പൊവിവ. പൊതുവിദ്യാഭ്യാസ (ജെ)
തിരുവനന്തപുരം, തീയതി: 310201

രാജിക്കുമുമ്പുള്ള സേവനകാലയളവ്‌ സര്‍വ്വീസ്‌ ആനുകൂല്യങ്ങള്‍ക്ക പരിഗണിക്കുന്ന്‌ സംബന്ധിച്ച സുഷ്ടീകരണം


G.0.(Rt )No.3810/2019/GEDN തീയതി, 25,/09/2019

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി രൂപീകൃതമായ കേരള എഡ്യുക്കേഷന്‍ മിഷന്റെ കീഴില്‍ നിയമിതരായ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍മാരുടെ അന്യത്ര സേവന വ്യവസ്ഥ ഒരു വര്‍ഷത്തേക്ക്‌ കൂടി ദീര്‍ഘിപ്പിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.


0 comments:

Post a Comment