പരിസ്ഥിതിദിനാചരണം



 
ജൂൺ 6. പരിസ്ഥിതി ക്ലബിന് തുടക്കം കുറിച്ച് രാവിലെ 10മണിയോടുകൂടി അസംബ്ലി ആരംഭിച്ചു. യോഗത്തിൽ പ്രധാനാധ്യാപിക ശ്രീമതി ഗ്രേസി തോമസ് ആശംസ അറിയിച്ചു, വിശിഷ്ടാതിഥിയായി കർഷകൻ ശ്രീ. മനോജ്‌ പങ്കെടുത്തു. പരിസ്ഥിതി ക്ലബ്‌ ലീഡർ ശ്രീഹരി അദ്ദേഹത്തെ പൊന്നാട അണിയിച്ചു ആദരിച്ചു. PTA പ്രസിഡന്റ്‌ ശ്രീ സന്തോഷ് അധ്യക്ഷത വഹിച്ചു കുട്ടികൾ കർഷകരുടെ വേഷം അണിഞ്ഞു എത്തുകയും പ്ലക്കാർഡുകൾ പ്രദർശിപ്പിക്കുകയും, സ്കൂൾ മുറ്റത്തു വൃക്ഷ തൈ നടുകയും ചെയ്തു, കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു. ക്വിസ് മത്സരവുംപോസ്റ്റർ രചന മത്സരവും നടത്തി.. യോഗത്തിൽ ശ്രീ വിപിൻ സർ നന്ദി പ്രസംഗം നടത്തി..
  പരിസ്ഥിതി ദിന ക്വിസ് മത്സര വിജയികൾ..
1st - കൃഷ്ണ പൂജിത  5C
2nd -അലോപാ. 5C
3rd-പൂജ. 5C

0 comments:

Post a Comment