ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലി നടത്തി. ഭവപ്രിയ (7 C)ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു , SRG കൺവീനർ ഷേർളി J ടീച്ചർ ബോധവൽക്കരണ ക്ലാസെടുത്തു.
A LEADING HIGHTECH UP SCHOOL IN KUNDARA SUB DISTRICT
https://kgvupskundara.blogspot.com/ |
0 comments:
Post a Comment