Dr APJ അബ്ദുൾ കലാം അനുസ്മരണം

ഇന്ന് അസംബ്ലിയിൽ നടന്ന Dr എപിജെ അബ്ദുൾ കലാം അനുസ്മരണം.
ശ്രീമതി പ്രിൻസി ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി

ചാന്ദ്രദിനം

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനാചരണം നടത്തി
ചാന്ദ്രദിന ക്വിസ് വിജയികൾ
1. വൈഗ S വിനോദ് - 6 D
2 . മുഹമ്മദ് ആസിഫ് - 5 C

First Term Previous Question papers std 1 to 12

CLICK HERE for previous years first term evaluation question papers
 

ഭരണഘടന ക്വിസ് സ്കൂൾതല മത്സരം

സ്കൂൾ തല വിജയികൾ

 
ഒന്നാം സ്ഥാനം -  ഭവപ്രിയ 7 C.
രണ്ടാം സ്ഥാനം - ഗൗരി 7 C.
 
വിജയികൾക്ക് അഭിനന്ദനങ്ങൾ

7 D ക്ലാസിന്റെ ദിനപത്രം സഹപാഠി ഇന്ന് ബഷീർ ദിനത്തിൽ പ്രകാശനം ചെയ്തു

ഭരണഘടന സാക്ഷരത ക്യാമ്പയിൻ

Dear students,
ഭരണഘടന സാക്ഷരത കാമ്പയിന്റെ ഭാഗമായി ഒരു ക്വിസ് മത്സരം തിങ്കളാഴ്ച (3 - 07 - 2022 )  ഉണ്ടായിരിക്കുo.  ഞായറാഴ്ച ( 2-07-2022 ) ഇതുമായി ബന്ധപ്പെട്ട ഒരു പ്രസംഗ മത്സരം online - ആയും ഉണ്ടായിരിക്കും.