ഓണാഘോഷം


പ്രളയത്തിനും കോവിഡിനും ശേഷം എത്തിയ ഈ പൊന്നോണക്കാലം കെ ജി വി ഗവ യു പി സ്കൂളിൽ പിടി എ യുടെയും എം പി ടി എയുടെയും ആഭിമുഖ്യത്തിൽ ഗംഭീരമായി ആഘോഷിച്ചു. ഓണക്കളികൾ, കലാപരിപാടികൾ, ഓണസദ്യ എല്ലാം ഒന്നിനൊന്ന് മെച്ചം. ഒപ്പം  രക്ഷിതാക്കളുടെ പങ്കാളിത്തവും, അങ്ങനെ സ്കൂളിന്റെ ഓണാഘോഷം നാടിന്റെ ഉത്സവമായി മാറി.

ഓണാഘോഷം 2022