Friday, September 2, 2022 | By kgv ups kundara
പ്രളയത്തിനും കോവിഡിനും ശേഷം എത്തിയ ഈ പൊന്നോണക്കാലം കെ ജി വി ഗവ യു പി സ്കൂളിൽ പിടി എ യുടെയും എം പി ടി എയുടെയും ആഭിമുഖ്യത്തിൽ ഗംഭീരമായി ആഘോഷിച്ചു. ഓണക്കളികൾ, കലാപരിപാടികൾ, ഓണസദ്യ എല്ലാം ഒന്നിനൊന്ന് മെച്ചം. ഒപ്പം രക്ഷിതാക്കളുടെ പങ്കാളിത്തവും, അങ്ങനെ സ്കൂളിന്റെ ഓണാഘോഷം നാടിന്റെ ഉത്സവമായി മാറി.
Thursday, September 1, 2022 | By kgv ups kundara
Wednesday, August 31, 2022 | By kgv ups kundara
Tuesday, August 16, 2022 | By kgv ups kundara
കുട്ടികളിൽ ദേശീയതയും മതേതരത്വ ബോധവും വളർത്തുന്നതിനും ഭാരതത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്വലമായ ഏടുകൾ,സാമൂഹ്യ പരിഷ്കർത്താക്കൾ എന്നീ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി കെ.പി.എസ്.ടി.എ. അക്കാദമിക്ക് കൗൺസിലിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടന്നു വരാറുള്ള സ്വദേശ് മെഗാ ക്വിസിന്റെ സ്‌കൂൾതല മത്സരങ്ങൾ കേരളത്തിലെ മുഴുവൻ സർക്കാർ,എയിഡഡ് വിദ്യാലയങ്ങളിലും ഇന്ന് നടന്നു.എൽ.പി.,യു.പി.ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ വിജയികളായവർ ഒക്ടോബർ 2 ന് നടക്കുന്ന ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കും.ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 30 നും സംസ്ഥാനതല മത്സരം നവംബർ 12 നും നടക്കും.
ഞങ്ങളുടെ വിദ്യാലയത്തിൽ നടന്ന മൽസരത്തിൽ എൽപി വിഭാഗം ഒന്നും രണ്ടും സ്ഥാനങ്ങൾ നാലാം ക്ലാസിലെ ശങ്കരിയും മൗലികയും കരസ്ഥമാക്കി.
യുപി വിഭാഗത്തിൽ ഏഴിലെ ദേവികയും അഞ്ചിലെ മുഹമ്മദ് ആസിഫും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി
വിജയികൾക്ക് അഭിനന്ദനങ്ങൾ🏆
Monday, August 15, 2022 | By kgv ups kundara
Friday, August 12, 2022 | By kgv ups kundara
| By kgv ups kundara
FIRST TERM EXAM TIMETABLE HERE
Thursday, August 11, 2022 | By kgv ups kundara
വായനച്ചങ്ങാത്തം ബഹു കൊല്ലം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ ലാൽ സർ ഉദ്ഘാടനം ചെയ്യുന്നു