ലോക ലഹരിവിരുദ്ധ ദിനം






 



JUNE 26 ,ലോക ലഹരി വിരുദ്ധ ദിനം

 International Day against Drug Abuse and Illicit Trafficking

 

 

വായന ദിനം

SCHOOL ASSEMBLY
 
 

സ്കൂൾ ലൈബ്രററിയിലേക്ക് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ കൈമാറുന്നു



                                         സ്വാഗതം ഹെഡ്മാസ്റ്റർ : സാബു . P.K




                                  അധ്യക്ഷൻ; രാജീവ് കുമാർ  C S ( പിടി എ പ്രസിഡന്റ്)

                                                 

                                        ആശംസ : വാർഡ് മെമ്പർ സൈഫ് 

                                              


                                               നന്ദി ; ജീൻ .സി                                                  

                                

 

                                                                   


 

                                                      വായനദിന പ്രതിജ്ഞ


പരിസ്ഥിതി ദിനം








പരിസ്ഥിതി ദിനാഘോഷം വനമിത്ര അവാർഡ് ജേതാവ് ശ്രീ മഞ്ജുക്കുട്ടൻ ചെടി നട്ടു ഉദ്‌ഘാടനം ചെയ്തു

 

പഠന പ്രവർത്തനങ്ങൾ


 

പ്രവേശനോത്സവം 2023 - 24

പ്രവേശനോത്സവത്തിന് ഒരുങ്ങി കെ ജി വി ജി യു പി എസ് .


 

ADMISSION OPEN 2023 - 24


 

മികവുത്സവം - വിദ്യാർത്ഥികളുടെ പഠന മികവുകൾ പങ്കു വയ്ക്കുന്ന അറിവുത്സവം










 

SCHOOL ANNIVERSARY





 
















                                          




കുണ്ടറ ഇളമ്പള്ളൂർ കെ.ജി.വി.ഗവ യു.പി സ്കൂളിലെ വാർഷികാഘോഷം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കുണ്ടറ 3-3-2023:
 കെ.ജി.വി ഗവൺമെന്റ് യുപി സ്കൂളിലെ വാർഷികവും രക്ഷാകർതൃ സമ്മേളനവും 2023 മാർച്ച് 2 വെള്ളിയാഴ്ച നടന്നു.

ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലംവിള അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമ അധ്യാപിക ഗ്രേസി തോമസ് സ്വാഗതം പറയുകയും, എസ് ആർ ജി കൺവീനർ ഷേർലി.ജെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു

ഉദ്ഘാടനം പി സി വിഷ്ണുനാഥ്‌ എംഎൽഎ നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ സർവീസിൽ നിന്നും വിരമിക്കുന്നവരെ ആദരിക്കുകയും ചെയ്തു. പിടിഎ പ്രസിഡന്റ് രാജീവ് കുമാർ സി എസ് നന്ദി പറഞ്ഞു.
കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു ,ശാന്ത കുമാർ സാറിന്റെ മാജിക് ഉണ്ടായിരുന്നു


https://www.kundaramedia.com
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

Comments