School admission started


 

Kids athletics pre-primary level overall championship Conducted by Kollam district athletics association

KUNDARA SUB DIST ATHLETICS FIRST OVERALL CHAMPIONSHIP




 

നിർമ്മാണ ഉദ്ഘാടനം

ശിശുദിന പ്രോഗ്രാം

Congratulations Winners 🏆🥳

SSSS CAMP

സാമൂഹ്യ ശാസ്ത്രമേള UP Still Model First A grade

പ്രവൃത്തിപരിചയ മേള 2nd ഓവറോൾ

ഉപജില്ലാ ശാസ്ത്രമേള 2nd ഓവറോൾ ചാമ്പ്യൻഷിപ്പ്

മാധ്യമം വെളിച്ചം പദ്ധതി

YOUTUBE CHANNEL STARTED

YOUTUBE CHANNEL PLEASE CLICK ON YOUTUBECHANNEL

https://youtube.com/@kgvups773?feature=shared

CONGRATULATIONS WINNERS






 

SUB DIST ATHLETICS CHAMPIONS






 

ഗൃഹസമ്പർക്കപരിപാടി

 നമ്മുടെ സ്കൂളിൽ പഠിക്കുന്ന പ്രേത്യക പരിഗണന നൽകുന്ന കുട്ടികളിൽ ഏഴിൽ പഠിക്കുന്ന ആൻ മരിയ എന്ന കുട്ടിയുടെ വീട്ടിൽ പോവുകയും അവിടെ സഹപാഠികളും അദ്ധ്യാപകരും PTA . MPT അംഗങ്ങളും ആൻ മരിയയ്ക്കു വേണ്ടി ഓണപാട്ടുകൾ പാടുകയും ഓണസമ്മാനങ്ങൾ നൽകുകയും ആൻ മരിയയുടെ സന്തോഷത്തിൽ ഒത്തുചേർന്നു






 

ഓണാഘോഷം

 HAPPY ONAM 2023

















ഓണാഘോഷം

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

 
സ്കൂളിൽ സ്വാതന്ത്ര്യ ദിനം പിടിഎ യുടെ സഹകരണത്തോടെ വിപുലമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ സാബു PK പതാക ഉയർത്തി, തുടർന്ന് സന്ദേശം നൽകി. പി ടി എ വൈസ് പ്രസിഡന്റ് സജി DR അധ്യക്ഷത വഹിച്ചു , കുട്ടികളുടെ കലാപരിപാടികൾക്ക്‌ ശേഷം മധുര പലഹാര വിതരണം നടത്തി. ജീൻ സർ നന്ദി പറഞ്ഞു.