സ്കൂളിൽ സ്വാതന്ത്ര്യ ദിനം പിടിഎ യുടെ സഹകരണത്തോടെ വിപുലമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ സാബു PK പതാക ഉയർത്തി, തുടർന്ന് സന്ദേശം നൽകി. പി ടി എ വൈസ് പ്രസിഡന്റ് സജി DR അധ്യക്ഷത വഹിച്ചു , കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം മധുര പലഹാര വിതരണം നടത്തി. ജീൻ സർ നന്ദി പറഞ്ഞു.
0 comments:
Post a Comment