ലഹരിവിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലി നടത്തി. ഭവപ്രിയ (7 C)ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു , SRG കൺവീനർ  ഷേർളി J ടീച്ചർ ബോധവൽക്കരണ ക്ലാസെടുത്തു.

ഭരണഘടന സാക്ഷരതാ ക്യാമ്പയിൻ

 

Kollam to be first totally Constitution literate district in State.

 

The Constitution of India is the longest Constitution in the world. It had three ninety-five articles in twenty-two parts and eight schedules at its beginning. It comprises around 145,000 words making it the world’s second-largest functioning constitution. It currently has a preamble, twenty-five parts with twelve schedules, five appendices, four forty-eight articles & a hundred and one amendments.

On 29th August 1947, the drafting committee of the Indian Constitution was appointed and had seven members :

  1. Alladi Krishnaswami Ayyar,
  2. N. Gopalaswami
  3. B.R. Ambedkar
  4. K.M Munshi
  5. Mohammad Saadulla
  6. B.L. Mitter
  7. D.P. Khaitan

The Drafting Committee elected B.R Ambedkar as its Chairman at its first meeting on 30 August 1947.








വായനദിനക്വിസ് - സ്കൂൾതലം RESULT


ഒന്നാം സ്ഥാനം - ഭവപ്രിയ  A U (7 C)

 

രണ്ടാം സ്ഥാനം -നിരഞ്ജൻ  ബിജു (5 C)


വിജയികൾക്ക് അഭിനന്ദനങ്ങൾ

International Yoga Day June 21

ആരോഗ്യകരമായ ജീവിതത്തിന് യോഗ

മനുഷ്യത്വത്തിനായി യോഗ - ഇതാണ് ഇത്തവണത്തെ ലോക യോഗദിനത്തിന്റെ പ്രമേയം. 

ആരോഗ്യകരമായ ജീവിതം ശരീരത്തെ മാത്രമല്ല മനസ്സിനേയും നിര്‍മലമാക്കും. ജീവതചര്യകളിലെ ചിട്ടയാണ് അതിപ്രധാനം. യോഗ ശീലമാക്കുന്നതിന്റെ പ്രാധാന്യമാണ് ഓരോരുത്തരും തിരിച്ചറിയേണ്ടത്. 

നല്ല നാളെകള്‍ക്കും സ്വച്ഛ ജീവിതത്തിനുമായി യോഗ നമുക്ക് ശീലമാക്കാം. 

എല്ലാവര്‍ക്കും യോഗദിനാശംസകള്‍.

പ്രശസ്ത യോഗ ഇൻസ്ട്രക്ടർ കെന്നഡി സാറിന്റെ ക്ലാസുകളുമായി ഇന്ന് കെ ജീവി ഗവ യു പി സ്കൂളിൽ യോഗ ദിനംസമുചിതമായി ആചരിച്ചു , ഹെഡ്മിസ്ട്രസ് ശ്രീമതി ഗ്രേസി തോമസ് അധ്യക്ഷത വഹിച്ചു , അധ്യാപകരായ സുനിൽകുമാർ സ്വാഗതവും ബനാൻസ് സാർ നന്ദിയും പറഞ്ഞു.
യോഗയുടെ പ്രാധാന്യം തന്റെ ഡെമോൺസ്ട്രേഷൻ ക്ലാസുകളിലൂടെ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച് കെന്നഡി സർ എല്ലാവരുടെയും കയ്യടി നേടി

വായനദിനം ഉദ്‌ഘാടനം : ശ്രീ ശശിധരൻ കുണ്ടറ

Malayalamanorama


 

വായനമാസാചരണത്തിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം പ്രശസ്ത കവി ശ്രീ ശശിധരൻ കുണ്ടറ നിർവ്വഹിച്ചു

ചടങ്ങിനു വിദ്യാരംഗം കൺവീനർ ശ്രീമതി മാലജ ടീച്ചർ സ്വാഗതം പറഞ്ഞു 

ഹെഡ്മിസ്ട്രസ് ശ്രീമതി ഗ്രേസി തോമസ് അധ്യക്ഷയായിരുന്നു



വായനമാസാചരണത്തിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം പ്രശസ്ത കവി ശ്രീ ശശിധരൻ കുണ്ടറ നിർവ്വഹിച്ചു

വായനദിന കവിത : 
 
 
 വായനക്കുറിപ്പ് 
 

 ശ്രീ സുനിൽ കുമാർ എ നന്ദി പറഞ്ഞു
 

വായനദിന പോസ്റ്റർ രചനാ മൽസരം

പ്രസംഗമത്സരം

ജൂൺ 19
വായനദിനം

പ്രസംഗമത്സരം


പ്രിയപ്പെട്ട കുട്ടികളെ,
     ജൂൺ   19   വായനദിനം    നാളെയാണല്ലോ.   ഇതുമായിട്ടു  ബന്ധപ്പെട്ട്  മലയാളത്തിൽ   പ്രസംഗം   അവതരിപ്പിച്ചു  വീഡിയോ  ആയി  ക്ലാസ്സ്‌ഗ്രൂപ്പിൽ  post  ചെയ്യുക

വിഷയം -  വായനയുടെ   പ്രാധാന്യം

വായനമാസ പ്രവർത്തനങ്ങൾ

 

പ്രിയ കുട്ടികളെ , അധ്യാപകരെ,
        

       ജൂൺ    19

    വായനദിനം

 
 വായനദിനവുമായി   ബന്ധപ്പെട്ട്    LP-UP    ക്ലാസ്സുകളിൽ  ജൂൺ  19   മുതൽ ഒരു മാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു 
 
 

പ്രവർത്തനങ്ങൾ
 
1.  വാർത്താവായന  മത്സരം
2. പോസ്റ്റർ രചന
3. സാഹിത്യക്വിസ്
4. കവിതാ  രചന / കഥാരചന
5. ആസ്വാദനക്കുറിപ്പ്  തയ്യാറാക്കൽ
6. പതിപ്പ്   നിർമാണം
7, പ്രസംഗ മൽസരം
 
 

 
 
 









JUNE 15 - വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനം

 
ബോധവൽക്കരണ പ്രതിജ്ഞ

സ്കൂൾ അസംബ്ലിയിൽ വിപിൻ സാറിന്റെ നേതൃത്വത്തിൽ ബോധവൽക്കരണവും കുട്ടികൾക്ക് ഭവപ്രിയ 7 C പ്രതിജ്ഞയും 
ചൊല്ലിക്കൊടുത്തു






 

പരിസ്ഥിതിദിനാചരണം



 
ജൂൺ 6. പരിസ്ഥിതി ക്ലബിന് തുടക്കം കുറിച്ച് രാവിലെ 10മണിയോടുകൂടി അസംബ്ലി ആരംഭിച്ചു. യോഗത്തിൽ പ്രധാനാധ്യാപിക ശ്രീമതി ഗ്രേസി തോമസ് ആശംസ അറിയിച്ചു, വിശിഷ്ടാതിഥിയായി കർഷകൻ ശ്രീ. മനോജ്‌ പങ്കെടുത്തു. പരിസ്ഥിതി ക്ലബ്‌ ലീഡർ ശ്രീഹരി അദ്ദേഹത്തെ പൊന്നാട അണിയിച്ചു ആദരിച്ചു. PTA പ്രസിഡന്റ്‌ ശ്രീ സന്തോഷ് അധ്യക്ഷത വഹിച്ചു കുട്ടികൾ കർഷകരുടെ വേഷം അണിഞ്ഞു എത്തുകയും പ്ലക്കാർഡുകൾ പ്രദർശിപ്പിക്കുകയും, സ്കൂൾ മുറ്റത്തു വൃക്ഷ തൈ നടുകയും ചെയ്തു, കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു. ക്വിസ് മത്സരവുംപോസ്റ്റർ രചന മത്സരവും നടത്തി.. യോഗത്തിൽ ശ്രീ വിപിൻ സർ നന്ദി പ്രസംഗം നടത്തി..
  പരിസ്ഥിതി ദിന ക്വിസ് മത്സര വിജയികൾ..
1st - കൃഷ്ണ പൂജിത  5C
2nd -അലോപാ. 5C
3rd-പൂജ. 5C