പിടിഎ പൊതുയോഗം

 :.
വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ശ്രീമതി ഗീതാ മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ച പൊതുയോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ റജി കല്ലം വിള മുഖ്യാതിഥിയായെത്തി, പിടി എ പ്രസിഡന്റ് ശ്രീ സന്തോഷ് അധ്യക്ഷത വഹിച്ചു. 
ഹെഡ്മിസ്ട്രസ് ശ്രീമതി ഗ്രേസി തോമസ് റിപ്പോർട്ടവതരിപ്പിച്ചു. സുനിൽകുമാർ വരവ് ചെലവ് കണക്കവതരിപ്പിച്ചു. ഷേർളി ടീച്ചർ ആശംസയും ബനാൻസ് സാർ സ്വാഗതവും വിപിൻ സാർ നന്ദിയും പറഞ്ഞു.
ചർച്ചകൾക്ക്‌ ശേഷം രാജീവൻ സാർ (പ്രസിഡന്റ് ) അഭിലാഷ് സർ  (വൈസ്പ്രസിഡന്റ്)  ആയും പുതിയ പിടി എ ഭരണസമിതിയെ തെരഞ്ഞെടുത്തു.
കൂടാതെ ശ്രീമതി ആശ പ്രസിഡന്റായും ശ്രീമതി സൗമ്യ  ൈ വസ് പ്രസിഡന്റായും പുതിയ എം പി ടി എ കമ്മറ്റിയും തെരഞ്ഞടുക്കപ്പെട്ടു.

0 comments:

Post a Comment