ഗൃഹസമ്പർക്കപരിപാടി

 നമ്മുടെ സ്കൂളിൽ പഠിക്കുന്ന പ്രേത്യക പരിഗണന നൽകുന്ന കുട്ടികളിൽ ഏഴിൽ പഠിക്കുന്ന ആൻ മരിയ എന്ന കുട്ടിയുടെ വീട്ടിൽ പോവുകയും അവിടെ സഹപാഠികളും അദ്ധ്യാപകരും PTA . MPT അംഗങ്ങളും ആൻ മരിയയ്ക്കു വേണ്ടി ഓണപാട്ടുകൾ പാടുകയും ഓണസമ്മാനങ്ങൾ നൽകുകയും ആൻ മരിയയുടെ സന്തോഷത്തിൽ ഒത്തുചേർന്നു






 

ഓണാഘോഷം

 HAPPY ONAM 2023

















ഓണാഘോഷം

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

 
സ്കൂളിൽ സ്വാതന്ത്ര്യ ദിനം പിടിഎ യുടെ സഹകരണത്തോടെ വിപുലമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ സാബു PK പതാക ഉയർത്തി, തുടർന്ന് സന്ദേശം നൽകി. പി ടി എ വൈസ് പ്രസിഡന്റ് സജി DR അധ്യക്ഷത വഹിച്ചു , കുട്ടികളുടെ കലാപരിപാടികൾക്ക്‌ ശേഷം മധുര പലഹാര വിതരണം നടത്തി. ജീൻ സർ നന്ദി പറഞ്ഞു.

INDEPENDENCE DAY CELEBRATION

വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാൻ രക്ഷാകർതൃ അധ്യാപക സമിതി യോഗം തീരുമാനിച്ചു

 

SCHOOL SOCIAL SERVICE SCHEME




 

എൽഎസ് എസ് / യു എസ് എസ് റിസൾട്ട് 2023

Congratulations winners 🏆 🏆 🏆 

പിടിഎ ജനറൽ ബോഡി മീറ്റിംഗ്


കെ ജി വി ഗവ യുപി സ്കൂൾ 2023 - 24 വർഷത്തെ പിടിഎ ഇവർ നയിക്കും.                       

പ്രസിഡന്റ് : ശ്രീ രാജീവ് കുമാർ C S
വൈസ് പ്രസിഡന്റ്  : ശ്രീ സജി D R
Mpta പ്രസിഡന്റ് : ശ്രീമതി ചിത്തു 
Mpta  വൈസ് പ്രസിഡന്റ് : ശ്രീമതി  സിജി

പി ടി എ വാർഷിക പൊതുയോഗം

WE WANT PEACE.......

 

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധദിനം വിവിധ പരിപാടികളോടെ അചരിച്ചു. ഹെഡ് മാസ്റ്റർ സാബു പി കെ യുദ്ധവിരുദ്ധ സന്ദേശം നൽകി.

 SWADESH MEGA QUIZ SUB DIST LEVEL

Sept 9th 2 pm

ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

സ്വദേശ് മെഗാക്വിസ്

ഉപജില്ലാതലം September 9 ന് കെ ജി വി ഗവ യു പി എസിൽ
വായനമത്സരം
LP
Std.I - Hifsa
std 2 - Sayoora
std. 3-Aromal
std-4-Nivedya
Up
Ist
Anzalna-5B
2nd
Muhammed Azif-6C
യുപി കഥാരചന , കവിതാ രചന
വിജയികൾ

കഥാ രചന - നക്ഷത്ര 7B
കവിതാ രചന - ഹയ ഫാത്തിമ6D

ബഷീർ ദിന ക്വിസ്

ബഷീർ ദിന ക്വിസ് ഒന്നാം സ്ഥാനം - സൗരവ് 5D
രണ്ടാം സ്ഥാനം - ഷാനോൺ ഷെറിൻ 6 C, ഭഗത് 6 C